വെല്ലുവിളിക്കുന്നു.. ദേവസ്വം ക്ഷേത്രങ്ങളിലെ പണം ഖജനാവിലേക്കാണെന്ന് തെളിയിക്കാമോ?

ശബരിമല വിധിയുടെ പേരില്‍ കേരളത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകുമ്പോള്‍ ദേവസ്വം ക്ഷേത്രങ്ങളിലെ പണം സര്‍ക്കാറിലേക്കാണ് പോകുന്നതെന്ന വാദവും ശക്തമാകുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് 'നേര്‍ക്കുനേര്‍' പരിപാടിയില്‍ ഇത് ചര്‍ച്ചയായപ്പോള്‍ അവതാകരന്‍ പി.ജി സുരേഷ്‌കുമാറിന്റെ മറുപടി കാണാം.

നേര്‍ക്കുനേര്‍ പൂര്‍ണഭാഗം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

 

 

Video Top Stories