രണ്ടാമൂഴത്തിന് ജോ ബൈഡൻ, കൂടുതൽ ഊർജ്ജസ്വലനായ പ്രസിഡന്റ് വേണമെന്ന് അമേരിക്കക്കാർ

കൂടുതൽ ഊർജ്ജസ്വലനായ പ്രസിഡന്റ് വേണമെന്നാണ് പൊതു അഭിപ്രായം

Share this Video

രണ്ടാമതും മത്സരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിൽ ഭരണനേട്ടങ്ങളുടെ ആത്മവിശ്വാസത്തിനിടെയും തണുത്ത പ്രതികരണവുമായി ഡെമോക്രാറ്റുകൾ. കൂടുതൽ ഊർജ്ജസ്വലനായ പ്രസിഡന്റ് വേണമെന്നാണ് പൊതു അഭിപ്രായം. കാണാം അമേരിക്ക ഈ ആഴ്ച.

Related Video