Asianet News MalayalamAsianet News Malayalam

യുഎസ് ജനപ്രതിനിധി സഭയുടെ ചരിത്രത്തിലാദ്യം; കെവിന്‍ മെക്കാര്‍ത്തി സ്ഥാനമൊഴിയുമ്പോള്‍

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ജനപ്രതിനിധി സഭയിലെ നിലവിലെ സ്‌പീക്കറെ സഭ തന്നെ പുറത്താക്കി; കെവിന്‍ മെക്കാര്‍ത്തി സ്ഥാനമൊഴിയുമ്പോള്‍

First Published Oct 9, 2023, 5:41 PM IST | Last Updated Oct 9, 2023, 5:42 PM IST

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ജനപ്രതിനിധി സഭയിലെ നിലവിലെ സ്‌പീക്കറെ  സഭ തന്നെ പുറത്താക്കി; സ്പീക്കർ കെവിൻ മെക്കാർട്ടിക്കാണ് ഈ ദുരവസ്ഥ വന്നത്; കാണാം അമേരിക്ക ഈ ആഴ്ച്ച