Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ജൂൺ 21 മുതൽ 24 വരെ

ജോ ബൈഡന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ജൂൺ 21 മുതൽ 24 വരെ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.