'അവളുടെ അമ്മ കഴിഞ്ഞ ദിവസം അവൾക്ക് കൊടുത്തതൊരു കോഡ് ആണോ'; എലീനയെപ്പറ്റി രഘുവിന്റെ സംശയങ്ങൾ

എലീനയോട് ഒന്നിലധികം തവണ പല കാര്യങ്ങൾക്കും വഴക്കിട്ട വ്യക്തികളാണ് സുജോയും അമൃതയും രഘുവും. എലീനയുടെ സ്വഭാവം തനിക്ക് തീരെ സെറ്റ് ആകുന്നില്ല എന്നാണ് അമൃത പറയുന്നത്. 

Share this Video

Related Video