'എലീന പോയപ്പോ തൊട്ട് അവള്‍ ഫുക്രുവിന്റൊപ്പമാണ്'; ജസ്‌ലയെക്കുറിച്ച് ആര്യ, വീഡിയോ കാണാം
ആര്യയും വീണയും തമ്മില്‍ പല കാര്യങ്ങളെക്കുറിച്ചും വീട്ടില്‍ തുറന്നു സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസവുമുണ്ടായിരുന്നു അത്തരത്തിലൊന്ന്.ഫുക്രുവിനെക്കുറിച്ചും ജസ്‌ലയെക്കുറിച്ചും സൂരജിനെക്കുറിച്ചുമൊക്കെയായിരുന്നു ഇരുവരും ഇന്നലെ സംസാരിച്ചത്.