തന്നെപ്പോലെ സ്ട്രോങ്ങ് ആവണമെന്ന് ഫുക്രു; കളിയാക്കി ആര്യ

കഴിഞ്ഞ ദിവസം സാന്ദ്രയും രഘുവും അമൃതയും ചേർന്ന് ഉന്നയിച്ച ആരോപണങ്ങൾ കേട്ട് പൊട്ടിക്കരഞ്ഞ ഫുക്രു ഇന്ന് ആര്യയെയും ഷാജിയേയും ദയയെയും ഉപദേശിക്കുകയാണ്. കൂട്ടത്തിൽ തന്റെ പേരിൽ ട്രോളുണ്ടാകുമെന്ന പേടിയും  ഫുക്രു പങ്കുവയ്ക്കുന്നു. എന്നാൽ ട്രോളിനെയൊക്കെ പേടിച്ചാൽ ജീവിക്കാൻ പറ്റില്ല എന്നാണ് ആര്യയും ഷാജിയും പറയുന്നത്. 

Web Desk$ | Asianet News | Updated : Mar 16 2020, 09:18 PM
Share this Video

Related Video