Asianet News MalayalamAsianet News Malayalam

വീട്ടിലേക്ക് തിരിച്ചെത്തി ഷാജി;പൊട്ടിക്കരഞ്ഞ് ആര്യ

അസുഖബാധിതനായി തൽക്കാലത്തേക്ക് വീട്ടിൽനിന്ന് മാറിയ ഷാജി കഴിഞ്ഞ ദിവസം മടങ്ങിയെത്തി. ഷാജി പോയതോടെ വീട്ടിൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായ വീണക്കും ആര്യക്കും ഈ മടങ്ങിവരവ് വലിയ ആശ്വാസമാണുണ്ടാക്കിയത്. 