ബിഗ് ബോസ് രണ്ടാം സീസണ്‍: വീട്ടിനുള്ളില്‍ മത്സരാര്‍ഥികളെ കാത്തിരിക്കുന്നതെന്ത്? മോഹന്‍ലാല്‍ പറയുന്നു

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ഇന്ന് തുടങ്ങും. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ബിഗ് ബോസ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ രസകരമായ ടാസ്‌കുകളും ഗെയിമുകളുമാണ് മത്സരാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് അവതാരകനായ മോഹന്‍ലാല്‍. ബിഗ് ബോസ് രണ്ടാം സീസണിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മോഹന്‍ലാല്‍...
 
Share this Video

Related Video