Asianet News MalayalamAsianet News Malayalam

രജിത് കുമാർ ഹാപ്പിയാണ്; ആത്മഭാഷണങ്ങളും ചിന്നുവുമെല്ലാം അവസാനിക്കുമോ?

Feb 24, 2020, 1:46 PM IST


പ്രധാന ശത്രുക്കളിലൊരാളായിരുന്ന മഞ്ജു പത്രോസ് പുറത്തായി. ഒരുപാട് ഇഷ്ടമുള്ള രണ്ട് പേർ അകത്തും എത്തി. രജിത് കുമാറിന്റെ പുതിയൊരു മുഖമാണോ പ്രേക്ഷകർ ഇനി കാണാൻ പോകുന്നത്?

Video Top Stories