'തുടക്കം മുതല്‍ ഒടുക്കം വരെ ഞാനവിടെയുണ്ടായിരുന്നു'; രജിത് കുമാര്‍ മനസുതുറക്കുന്നു, വീഡിയോ


കേരളത്തില്‍ ഏറെ ചര്‍ച്ചയായ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ കൊവിഡ് മൂലം അപ്രതീക്ഷിതമായി നിര്‍ത്തി. എന്നാലിപ്പോള്‍ ബിഗ് ബോസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ഷോ കഴിഞ്ഞ് പുറത്തെത്തിയ താരങ്ങള്‍ ഇപ്പോള്‍ എപ്പിസോഡുകള്‍ കാണുകയാണ്. ബിഗ് ബോസിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ഥിയാണ് രജിത് കുമാര്‍. ഇപ്പോഴിതാ എപ്പിസോഡുകള്‍ കണ്ട ശേഷം അദ്ദേഹം ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ്.
 

Video Top Stories