Asianet News MalayalamAsianet News Malayalam

ഏറ്റവും കുറച്ച് വോട്ടുകള്‍ കിട്ടി രേഷ്മ പുറത്തേക്ക്‌; തിരികെ വിളിച്ച് ലാലേട്ടന്‍

ഏറ്റവും കുറച്ച് വോട്ടുകള്‍ നേടി രേഷ്മ ബിഗ് ബോസിന് പുറത്ത്. ഏറ്റവുമൊടുവില്‍ പുറത്ത് വന്ന പ്രെമോയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വലിയ വളച്ചുകെട്ടുകളൊന്നുമില്ലാതെ കാര്യം പറയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ രേഷ്മയെ പുറത്തേക്ക് വിളിപ്പിച്ചത്.