Asianet News MalayalamAsianet News Malayalam

ബിഗ് ബോസിൽ വീണ്ടും സ്ഥാനങ്ങൾക്ക് വേണ്ടി തമ്മിലടി

ആരൊക്കെയാണ് ബിഗ് ബോസ് വീട്ടിലെ ഒന്നുമുതൽ പതിനാറ് വരെ സ്ഥാനക്കാരെന്ന് കണ്ടെത്താനുള്ള ടാസ്ക്ക് മുമ്പും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. ഒരുപാട് തമ്മിലടികൾ ഉണ്ടാക്കിയ ആ ടാസ്ക്കിന് ശേഷം വീണ്ടും ഇതാ ഒന്നുമുതൽ ഒമ്പതുവരെയുള്ള സ്ഥാനക്കാരെ കണ്ടെത്താൻ മത്സരം നടക്കുകയാണ്. 