'രജിത്തേട്ടന്‍ പോകുന്നത് വരെ തന്തയ്ക്ക് വിളി, പോയിക്കഴിഞ്ഞപ്പോ കരച്ചില്'; ദയക്കെതിരെ സുജോയും രഘുവും, വീഡിയോ

ദയയെപ്പറ്റി സംസാരിക്കുകയാണ് രഘുവും സുജോയും. ദയയെ ആര്യയും സംഘവും ബ്രോയിലര്‍ കോഴിയെപ്പോലെ വളര്‍ത്തിക്കൊണ്ടുവരികയാണെന്ന് സുജോ പറയുന്നു. രജിത് വീട്ടിലുണ്ടായിരുന്നപ്പോള്‍ തെറി വിളിക്കുമായിരുന്ന ദയക്ക്  പോയിക്കഴിഞ്ഞപ്പോള്‍ സങ്കടം പറച്ചിലാണെന്ന് രഘുവും പറയുന്നു.
 
Share this Video

Related Video