ഡിസൈൻ രംഗത്തെ പുത്തൻ കോഴ്സുകളും കരിയർ സാധ്യതകളും

സയൻസ്, എഞ്ചിനീയറിംഗ്, മെഡിസിൻ ബിരുദധാരികൾക്ക് പുതുതലമുറ ജോലികൾ കണ്ടെത്തുന്നതിനും കരിയറിൽ മികച്ച വിജയം കൈവരിക്കുന്നതിനും സഹായകമായ കോഴ്സുകളാണ് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഒരുക്കുന്നത്.  

Share this Video

സയൻസ്, എഞ്ചിനീയറിംഗ്, മെഡിസിൻ ബിരുദധാരികൾക്ക് പുതുതലമുറ ജോലികൾ കണ്ടെത്തുന്നതിനും കരിയറിൽ മികച്ച വിജയം കൈവരിക്കുന്നതിനും സഹായകമായ കോഴ്സുകളാണ് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഒരുക്കുന്നത്. ഡിസൈൻ, ഇന്റലിജന്റ് മെറ്റീരിയൽ രംഗങ്ങളിൽ ജോലി നേടണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ മേഖലകളിൽ കൂടുതൽ അറിവ് നേടുന്നതിനും ജോലി കണ്ടെത്തുന്നതിനും സഹായകമാകുന്ന കോഴ്സുകൾ ആണിവ. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും പഠിക്കാവുന്ന രീതിയിലാണ് ക്ലാസുകൾ. കൂടുതൽ അറിയാൻ https://bit.ly/39FZQMj

Related Video