കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് കോഴ്സുകൾ; കാത്തിരിക്കുന്നത് അനന്ത സാധ്യതകൾ

സെമി കണ്ടക്ടറുകളിലും നാനോ ടെക്നോളജിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഭാവിയിൽ കൊണ്ടുവരുന്ന പഠന അവസരങ്ങളും തൊഴിൽ സാധ്യതകളും എന്തായിരിക്കും? 

Share this Video

സെമി കണ്ടക്ടറുകളിലും നാനോ ടെക്നോളജിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഭാവിയിൽ കൊണ്ടുവരുന്ന പഠന അവസരങ്ങളും തൊഴിൽ സാധ്യതകളും എന്തായിരിക്കും? കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്  കോമും ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ ഈ മേഖലയിലെ വിദഗ്ധർ അവരുടെ ആശയങ്ങൾ പങ്കുവെക്കുന്നു. വെബിനാർ പാനൽ: ഡോ. അലക്സ് പി. ജെയിംസ്, അക്കാദമിക് ഡീൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി; രാഹുൽ ആ‍ർ. നായർ, പ്രൊഫസർ, മെറ്റീരിയൽ ഫിസിക്സ്, സ്കൂൾ ഓഫ് കെമിക്കൽ എൻജിനീയറിങ് ആൻഡ് അനലിറ്റിക്കൽ സയൻസ് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ; പ്രൊഫസർ ഭാസ്കർ ചൗബെയ്, ചെയർ ഓഫ് അനലോഗ് സർക്യൂട്ട്സ് ആൻഡ് ഇമേജ് സെൻസേഴ്സ്, സീഗൻ യൂണിവേഴ്സിറ്റി. കൂടുതൽ അറിയാൻ https://bit.ly/39FZQMj

 

Related Video