മുക്കത്തെ കേസിന്റെ ഗതി നിര്‍ണയിച്ചത് ആ ഫിംഗര്‍പ്രിന്റ്; കൊലയാളിയിലേക്ക് എത്തിയ വഴി, കേസ് ഡയറി 10

രണ്ടര വര്‍ഷമായി ഒരു തുമ്പുമില്ലാതിരുന്ന കേസിന്റെ ചുരുളഴിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണം എത്തിച്ചേര്‍ന്നത് രണ്ട് കൊലപാതകങ്ങളിലാണ്. മുക്കത്തെ ഇസ്മയിലിന്റെയും ജയവല്ലിയുടെയും കൊലപാതക കേസുകള്‍.
 
Share this Video

Related Video