ഒരു പാതിരാകൊലപാതകത്തിന്റെ ഒരേയൊരു സാക്ഷിയും പ്രതിയും

മാഞ്ഞൂരാന്‍ കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ 2018 ഡിസംബര്‍ 12നാണ് പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്. 18 വര്‍ഷങ്ങള്‍ക്കിപ്പുറവും കേരളം മറക്കാത്ത ആലുവ കൂട്ടക്കൊലപാതക കേസ്.
 
Share this Video

Related Video