ഉത്തരേന്ത്യ മാത്രമല്ല, കേരളവും ആള്‍ക്കൂട്ട കൊലപാതകത്തിന്റെ സ്വന്തം നാടായി മാറുമ്പോള്‍; കേസ് ഡയറി 07

കഴിഞ്ഞ ആഴ്ച കേരളം സാക്ഷ്യം വഹിച്ചത് രണ്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കാണ്. ഉത്തരേന്ത്യയില്‍ പശുവിന്റെയും മതത്തിന്റെയും പേരില്‍ കൊല്ലുമ്പോള്‍ കേരളത്തിലത് സദാചാരത്തിന്റെയും മോഷണത്തിന്റെയും പേരിലാകും. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കാണ് അധികാരം?

Share this Video

Related Video