ഇതര സംസ്ഥാന തൊഴിലാളികളെ ഭയക്കുന്നോ കേരളം? കേസ് ഡയറി 04


അടുത്ത 10 വര്‍ഷത്തിനുള്ളില്‍ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം പ്രദേശവാസികളുടെ എണ്ണത്തിന് സമമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വീകരിച്ച കൊലപാതക രീതികള്‍ തീര്‍ത്തും മനുഷ്യത്വരഹിതമാണ്. അത്തരം ചില കേസുകളിലേക്ക്.
 

Video Top Stories