48 മണിക്കൂറിനിടെ കേരളത്തില്‍ കൊലക്കത്തിക്ക് ഇരയായി രണ്ട് പെണ്‍കുട്ടികള്‍; പ്രണയപ്പകയുടെ മനഃശാസ്ത്രം, കേസ് ഡയറി 09

കഴിഞ്ഞയാഴ്ച രണ്ട് ദിവസത്തിനിടെ പ്രണയ നൈരാശ്യം മൂലം രണ്ട് പെണ്‍കുട്ടികളാണ് കൊലപാതകത്തിനിരയായത്. വഴിയരികില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. പ്രണയം നിരസിക്കപ്പെടുമ്പോള്‍ മറുഭാഗത്തുള്ളയാളെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്ക് നയിക്കുന്നത് എന്താണ്?
 

Video Top Stories