ആ ചകോരത്തിന്റെ കഥ; കാഴ്ചയുടെ 30 വർഷങ്ങൾ

Share this Video

ഐഎഫ്എഫ്കെ എന്നാൽ നമുക്ക് ആ ചകോരമാണ്. മലയാളിയെ വേറിട്ട് കാണാൻ പഠിപ്പിച്ച ചലച്ചിത്ര മേളയുടെ മുഖം. മേളയുടെ സംഭവബഹുലമായ മൂന്ന് പതിറ്റാണ്ടിലൂടെ ആ ചകോരത്തിനൊപ്പം നടത്തുന്ന ഒരു യാത്ര.

Related Video