ശ്രീറാം സര്‍വ്വീസില്‍ തിരിച്ചുകയറിയേക്കാം; പക്ഷേ, മായ്ക്കാനാകുമോ ആ ചോരക്കറ?

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അപകടസമയത്ത് ശ്രീറാമിനെ മദ്യം മണത്തിരുന്നതായി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസ് ഡയറി ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. എപ്പിസോഡ് 02
 
Share this Video

Related Video