Biju Menon : മഞ്ജു വാര്യര്‍ എന്ന പ്രൊഡ്യൂസര്‍ സെറ്റിലെങ്ങനെ?' ചിരിപ്പിച്ച് ബിജു മേനോന്‍

മഞ്ജുവാണ് പ്രൊഡ്യൂസ് ചെയ്യുന്നതെന്ന് സെറ്റില്‍ തോന്നിയതേയില്ലെന്ന് ബിജു മേനോന്‍. 

Share this Video

മധുവാര്യർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലളിതം സുന്ദരത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ബിജു മേനോനും,മഞ്ജു വാര്യരും. പ്രൊഡ്യൂസ് ചെയ്യുന്നത് മഞ്ജുവാണെന്ന് സെറ്റില്‍ തോന്നിയതേയില്ലെന്നും, നല്ലൊരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബിജു മേനോൻ പറഞ്ഞു. സ്വന്തം സിനിമയാണെന്ന് പറയാൻ തോന്നിയ സിനിമയാണ് ലളിതം സുന്ദരമെന്നും പ്രൊഡ്യുസർ ആണെന്ന് തനിക്ക് പോലും തോന്നലുണ്ടായില്ലെന്നും മഞ്ജു വാര്യരും പറഞ്ഞു.

Related Video