Asianet News MalayalamAsianet News Malayalam

ധ്യാൻ ശ്രീനിവാസൻ: 'ചീനാ ട്രോഫി' നന്മയുള്ള, കുഞ്ഞ് നാട്ടിൻപുറം സിനിമ

ധ്യാൻ ശ്രീനിവാസൻ നായകനായ 'ചീന ട്രോഫി' തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു.

നവാ​ഗതനായ അനിൽ ലാൽ സംവിധാനം ചെയ്ത 'ചീന ട്രോഫി' തീയേറ്ററുകളിൽ. നടൻ ധ്യാൻ ശ്രീനിവാസൻ, പുതുമുഖ നായിക ദേവിക രമേഷ്, കെൻഡി സിർദോ, ലിജോ ഉലഹന്നാൻ സംസാരിക്കുന്നു.