'സര്‍വൈവ് ചെയ്യാനുള്ള വഴിനോക്കാന്‍ കമല്‍ഹാസന്‍ പറഞ്ഞു, സീ യു സൂണ്‍ പിറന്നു..'

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഹഹദ് ഫാസില്‍,റോഷന്‍ മാത്യു,ദര്‍ശന രാജേന്ദ്രന്‍ അഭിനയിച്ച 'സി യു സൂണ്‍' സെപ്തംബര്‍ ഒന്നിന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസാവുന്നു. സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും കൊവിഡ് കാലത്തെ സിനിമാപ്രതിസന്ധിയെക്കുറിച്ചും സംവിധായകന്‍ 'നമസ്‌തേ കേരള'ത്തില്‍ സംസാരിക്കുന്നു..
 
Share this Video

Related Video