'എനിക്ക് ഈ ടീമിന്റെ ഭാഗമാകണമായിരുന്നു'; ട്രാന്‍സിനെ കുറിച്ച് ഗൗതം മേനോന്‍

ട്രാന്‍സിലെ അഭിനയത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്നുവന്നിരിക്കുകയാണ് സംവിധായകനായ ഗൗതം മേനോന്‍. ചിത്രത്തിലെ അനുഭവങ്ങളും ഭാവി പ്രോജക്ടുകളും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെയ്ക്കുന്നു.

Video Top Stories