Asianet News MalayalamAsianet News Malayalam

എന്റെതായ അടയാളം ഉണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്: രഞ്ജിത് സജീവ്

യുവതാരം രഞ്ജിത് സജീവ് ഐ.പി.എസ് ഓഫീസറുടെ വേഷത്തിലെത്തുന്ന കുറ്റാന്വേഷണ ത്രില്ലർ '​ഗോളം' ജൂൺ ഏഴിന് തീയേറ്ററുകളിൽ.

'മൈക്ക്', 'ഖൽബ്'  ചിത്രങ്ങൾക്ക് ശേഷം രഞ്ജിത് സജീവ് നായകനാകുന്ന 'ഗോളം' തീയേറ്ററുകളിലെത്തുകയാണ്. നവാ​ഗതനായ സംജാദ് ആണ് സംവിധാനം. ദിലീഷ് പോത്തൻ, ചിന്നു ചാന്ത്നി, സിദ്ദിഖ് തുടങ്ങിയവരും ഒരുപിടി പുതിയ താരങ്ങളും സിനിമയുടെ ഭാ​ഗമാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകനും നായകനും.