'ഗ്ലാമർ റോളുകൾ, കാരക്ടർ റോളുകൾ എന്ന വേർതിരിവിൽ ഞാൻ വിശ്വസിക്കുന്നില്ല'

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിൽ 'അഞ്ജന'യായെത്തിയ മിടുക്കി കുട്ടിയെ ഓർമ്മയില്ലേ. നിവേദ തോമസ് എന്ന ആ പെൺകുട്ടി ഇപ്പോൾ തെലുങ്കിലെ അറിയപ്പെടുന്ന നായികയാണ്. തന്റെ ഏറ്റവും പുതിയ ചിത്രം 'വി'യുടെ വിശേഷങ്ങൾ  നമ്മളോട് പങ്കുവയ്ക്കുകയാണ് നിവേദ തോമസ്.  
 

Video Top Stories