മഹാറാണി: 'ഒരു വീടിന്‍റെ പ്രശ്നം നാടിന്‍റെ പ്രശ്നമാകുന്നു'

"ഒരു കുഞ്ഞ് സംഭവം അങ്ങോട്ട് വഷളായി"

Share this Video

ഏതാണ്ട് 20 വര്‍ഷമായി നടൻ ജാഫര്‍ ഇടുക്കി തീയേറ്ററിൽ പോയി സിനിമ കണ്ടിട്ട്. പക്ഷേ, 'മഹാറാണി'യുടെ ആദ്യ പകുതി വലിയ സ്ക്രീനിൽ കണ്ടപ്പോള്‍ 'വല്ലാത്തൊരു സംഭവം' ആണ് സിനിമയെന്ന് ജാഫര്‍ ഇടുക്കിക്ക് തോന്നി. ജാഫര്‍ ജനത്തോടും അതുതന്നെ പറയുന്നു: "ഇത് ഏതാണ്ട് കുഴപ്പമില്ലാത്ത ഒരു സിനിമയാണ്..."

Related Video