Asianet News MalayalamAsianet News Malayalam

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സിൽ സലീം കുമാര്‍ ഉണ്ടോ?

വിനീത് ശ്രീനിവാസൻ നായകനാകുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്‍ അഭിനവ് സുന്ദര്‍ നായകിന്‍റെ ആദ്യ സംവിധാന സംരംഭമാണ്. 'മീശമാധവനി'ലെ അഡ്വ. മുകുന്ദൻ ഉണ്ണി എന്ന സലീം കുമാര്‍ കഥാപാത്രമാണ് സിനിമയുടെ പേരിടാൻ പ്രചോദനം. പക്ഷേ, ഈ ചിത്രത്തിൽ സലീം കുമാറിന് വേഷമുണ്ടോ?

First Published Nov 7, 2022, 6:42 PM IST | Last Updated Nov 7, 2022, 6:42 PM IST

"അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന പേര് 'മീശമാധവനി'ലെ കഥാപാത്രത്തിനുള്ള ഡെഡിക്കേഷൻ. ലാൽജോസിനോടും സലീംകുമാറിനോടും സംസാരിച്ചു. അവര്‍ അനുഗ്രഹിച്ചു. സലീമേട്ടൻ അസുഖമായിട്ടും പ്രോമോ വീഡിയോ ഡബ് ചെയ്തു. ഞാനൊരു 'താങ്ക് യൂ' പറഞ്ഞപ്പോള്‍ തിരിച്ചും 'ഒരു താങ്ക് യൂ' പറഞ്ഞു." - മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സംവിധായകന്‍ അഭിനവ് സുന്ദര്‍, വിനീത് ശ്രീനിവാസൻ, തൻവി റാം, പ്രൊഡ്യൂസര്‍ അജിത് ജോയ് സംസാരിക്കുന്നു.