'നടനെന്ന നിലയില്‍ സംതൃപ്തിയില്ല, തുടങ്ങിയിട്ടില്ല ഇതുവരെ..' വിനായകനുമായി അഭിമുഖം

vinayakan
Oct 4, 2019, 3:44 PM IST

നടനെന്ന രീതിയില്‍ പൂര്‍ണ സംതൃപ്തനല്ലെന്ന് നടന്‍ വിനായകന്‍. സ്‌ക്രിപ്റ്റില്‍ വിശ്വാസമില്ല, ആരാണ് പടം ചെയ്യുന്നതെന്ന് നോക്കും. അങ്ങനെയാണ് സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രണയമീനുകളുടെ കടലില്‍ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
 

Video Top Stories