ഇന്ദ്രൻസ് ചേട്ടന് ഇപ്പോഴും സംശയമാണ്, നടനാണോ എന്ന്!

'ഉറുമ്പുകള്‍ ഉറങ്ങാറില്ല' സംവിധായകന്‍ ജിജു അശോകന്‍റെ പുതിയ ചിത്രം 'പുള്ളി' ഡിസംബര്‍ എട്ടിന് തീയേറ്ററുകളിൽ.

Share this Video

'സൂഫിയും സുജാതയും' സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായ ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം 'പുള്ളി' തീയേറ്ററുകളിൽ എത്തുകയാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, രാജേഷ് ശര്‍മ്മ, വിജയകുമാര്‍ എന്നിവര്‍ സംസാരിക്കുന്നു.

Related Video