ചടയമംഗലം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
ചടയമംഗലം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
എംസി റോഡിലെ ഗതാഗത കുരുക്ക്, ടൂറിസം സാധ്യതകൾ, തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലുണ്ടായ പ്രശ്നങ്ങൾ, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയവവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ആണ് മണ്ഡലത്തിലെ വോട്ടർമാർക്ക് പറയാനുള്ളത്.
Add Asianetnews as a Preferred Source