സിപിഎമ്മിന് കേരളത്തിൽ സംഭവിക്കുന്നതെന്ത്? പാർട്ടിക്ക് മുന്നിലെ രാഷ്ട്രീയ കടമ്പകൾ

ഒരു കാലത്ത് കൃത്യമായ സംഘടനാ ശൈലിയും നേതൃപാടവവും ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ 'പഴയ ഇടത്' VS 'പുതിയ ഇടത്' എന്ന ഭിന്നത വ്യക്തമായി ഉയര്‍ന്നുവരുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍

Share this Video

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിനുള്ളില്‍ വര്‍ധിച്ചുവരുന്ന അസ്വസ്ഥതകളും പൊട്ടിത്തെറികളും വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറുകയാണ്. ഒരു കാലത്ത് കൃത്യമായ സംഘടനാ ശൈലിയും നേതൃപാടവവും ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ 'പഴയ ഇടത്' VS 'പുതിയ ഇടത്' എന്ന ഭിന്നത വ്യക്തമായി ഉയര്‍ന്നുവരുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കേരളത്തിലെ സിപിഎം നേരിടുന്ന വെല്ലുവിളികൾ നോക്കാം

Related Video