ACCA തരുന്ന പുതിയ അവസരങ്ങള്‍

എന്തുകൊണ്ട് ACCA തെരഞ്ഞെടുക്കണം? ഇന്ത്യയിലെ ACCA ടോപ് റെസിഡന്‍റ് അഫിലിയേറ്റ് സലീൽ സലാം പറയുന്നു.

Share this Video

ഓഡിറ്റും ടാക്സും മാത്രമാണോ ACCA? നിങ്ങളറിയാത്ത നിരവധി അവസരങ്ങള്‍ ACCA നൽകുന്നുണ്ട്. ബിസിനസ് കൺൾട്ടിങ്ങിലും ഇൻവെസ്റ്റ്‍മെന്‍റ്‍ ബാങ്കിങ്ങിലും ജോലി നേടാം. വിദേശ സര്‍വകലാശാലകളുടെ എം.ബി.എയും ബിരുദാനന്തര ബിരുദങ്ങളും സ്വന്തമാക്കാം. കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a

Related Video