ചിട്ടയോടെ ACCA; റാങ്ക് ജേതാക്കളുടെ പരീക്ഷാ ടിപ്സ്!

പ്രൊഫഷണൽ കൊമേഴ്സ് കോഴ്സായ എ.സി.സി.എ പരീക്ഷയിൽ നാഷണൽ റാങ്ക് നേടിയ രണ്ടു പേർ പരീക്ഷ എളുപ്പമാക്കാനുള്ള വഴികൾ പങ്കുവെക്കുന്നു.  

Share this Video

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമഴ്സ് ലക്ഷ്യയിൽ പഠിച്ച ജിബുരാജ്, ശ്രീദേവി ബാബു എന്നിവർ എ.സി.സി.എ പരീക്ഷയിൽ ദേശീയതലത്തിൽ റാങ്ക് നേടിയവരാണ്. പൊതുവെ ബുദ്ധിമുട്ടേറിയ എ.സി.സി.എ പരീക്ഷയെ ചിട്ടയോടെ നേരിടേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഇരുവരും. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a

Related Video