അൽ മുക്താദിര്‍: 'പണിക്കൂലിയില്ലാതെ സ്വര്‍ണ്ണം വാങ്ങാം'

സ്വര്‍ണ്ണം സുരക്ഷിതമായ നിക്ഷേപമാകുന്നത് എന്തുകൊണ്ടെന്ന് വിവരിക്കുകയാണ് അൽ മുക്താദിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മൻസൂര്‍.

Share this Video

അഡ്വാൻസ്ഡ് സ്വര്‍ണ്ണബുക്കിങ്ങിൽ പണിക്കൂലി 100 ശതമാനം ഡിസ്കൗണ്ട് നൽകിയാണ് അൽ മുക്താദിര്‍ ജ്വല്ലറി ശ്രദ്ധിക്കപ്പെട്ടത്. സ്വന്തമായി സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയുള്ള അൽ മുക്താദിര്‍ ഗ്രൂപ്പ്, ഹോൾസെയിൽ ഇടപാടുകളിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്. അൽ മുക്താദിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മൻസൂര്‍ സംസാരിക്കുന്നു.

Related Video