CA ഫൈനൽ പാസാകാം ആദ്യ ശ്രമത്തിൽ

ചിട്ടയോടെ പഠിച്ചാൽ ഏതൊരാൾക്കും നേടാവുന്ന സർട്ടിഫിക്കേഷൻ ആണ് CA 

Share this Video

നിരവധി തവണ എഴുതിയാൽ മാത്രം പാസാകാൻ സാധിക്കുന്നതാണ് CA എന്ന ചിന്ത ഉപേക്ഷിക്കുകയാണ് ചാർട്ടേർഡ് അക്കൗണ്ടന്റ് ആവാൻ സ്വപ്നം കാണുന്ന കുട്ടികൾ ആദ്യം ചെയ്യേണ്ടത്. മറ്റേതൊരു ക്ലാസിലെയും പോലെ ഒരു തവണ എഴുതുമ്പോൾ തന്നെ പരീക്ഷ പാസാക്കണം എന്ന് തീരുമാനിച്ച് ചിട്ടയോടെ പഠിച്ചാൽ ഏതൊരാൾക്കും നേടാവുന്ന സർട്ടിഫിക്കേഷൻ ആണ് CA എന്ന് ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ മുഹമ്മദ് അബൂബക്കർ പറയുന്നു. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a

Related Video