ഐടി രംഗത്ത് തൊഴിൽ ഉറപ്പാക്കാൻ ഫിനിഷിങ് കോഴ്സുകൾ

ഐടി രംഗത്ത് വിവിധ കോഴ്സുകൾ പഠിക്കുന്നവർക്ക് ജോലി നേടുന്നതിന് സഹായകമായ പ്രായോഗിക പരിശീലനം നല്കുകയാണ് ലൂമിനാർ ടെക്നോലാബ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിനാർ ടെക്നോലാബ് ഐടി മേഖലയിൽ പഠിക്കുന്ന വിദ്യാർത്‌ഥികൾക്ക് ഫിനിഷിങ് കോഴ്സുകൾ ആണ് ഒരുക്കുന്നത്. ഇവിടെ പരിശീലനം നേടുന്നവർക്ക് ബയോഡാറ്റ തയ്യാറാക്കുന്നതിന് മുതൽ ജോലി  സമ്പാദിക്കുന്നതിനുവരെയുള്ള സഹായമാണ് ലഭിക്കുക.

Share this Video

Related Video