IELTS, OET, PTE പരീക്ഷകൾക്ക് തനിയെ തയാറെടുക്കാം

IELTS, PTE, OET പരീക്ഷകൾക്ക് തനിയെ പഠിക്കാം. ക്ലാസ്സിൽ പോയി പഠിക്കാൻ കഴിയാത്തവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ പഠിക്കാം. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ ആപ്ലിക്കേഷനാണ് My EdTek Partner.

Share this Video

ആർട്ടിഫിഷ്യൽ ഇന്റലിജൻ‍സിന്റെ സഹായത്തോടെ IELTS, PTE, OET പരീക്ഷകൾക്ക് തയാറെടുക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് My EdTek Partner. വീഡിയോ ക്ലാസ്സുകൾ, ട്രാൻസ്ക്രിപ്റ്റുകൾ, നോട്ടുകൾ, പ്രാക്റ്റീസ് ടെസ്റ്റുകൾ തുടങ്ങി പരീക്ഷകൾക്ക് തയാറെടുക്കാൻ ചിട്ടയായി പഠിക്കാൻ My EdTek Partner സഹായിക്കും. കൂടുതൽ അറിയാൻ:> https://bit.ly/3Hzmh2X

Related Video