Asianet News MalayalamAsianet News Malayalam

ചികിത്സക്കായി കാത്തുനിന്നില്ല; ബംഗളൂരുവിൽ സാംസ്‌കാരിക പ്രവർത്തകനായിരുന്ന യുവാവ് മരിച്ചു

വെന്റിലേറ്റർ സൗകര്യം കിട്ടാത്തതിനെ തുടർന്ന് ചികിത്സ തേടി കർണാടകത്തിൽനിന്ന് കോഴിക്കോടെത്തിച്ച കൊവിഡ് ബാധിതനായ യുവാവ് മരിച്ചു

First Published Apr 25, 2021, 10:14 AM IST | Last Updated Apr 25, 2021, 10:14 AM IST

വെന്റിലേറ്റർ സൗകര്യം കിട്ടാത്തതിനെ തുടർന്ന് ചികിത്സ തേടി കർണാടകത്തിൽനിന്ന് കോഴിക്കോടെത്തിച്ച കൊവിഡ് ബാധിതനായ യുവാവ് മരിച്ചു