Asianet News MalayalamAsianet News Malayalam

'ഇനി കൊവിഡ് സുനാമിയുടെ നാളുകൾ', പുതിയ വകഭേദങ്ങൾ പല രാജ്യങ്ങളുടെയും ആരോ​ഗ്യ സംവിധാനങ്ങളെ തകർത്തെറിയുമെന്ന് WHO

ഇനിയുള്ള നാളുകൾ കൊവിഡ് സുനാമിയുടേതെന്ന് ലോകാരോ​ഗ്യ സംഘടന. പുതിയ കൊവിഡ് വകഭേദങ്ങൾ പല രാജ്യങ്ങളുടെയും ആരോ​ഗ്യ സംവിധാനങ്ങളെ തകർത്തെറിയുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. വാക്സീൻ എടുക്കാത്തവരിൽ രോ​ഗം വലിയ ആഘാതമുണ്ടാക്കുമെന്ന് തലവൻ ടെഡ്രോസ് അദാനോം അറിയിച്ചു.

First Published Dec 30, 2021, 10:09 AM IST | Last Updated Dec 30, 2021, 10:09 AM IST