വരാനിരിക്കുന്നത് പുതുയുഗമോ? ചെന്നൈ 2.0 ലോഡിങ്!

ടൂർണമെന്റിന്റെ രണ്ടാം പാദം ചെന്നൈയുടെ ഭാവി ഭദ്രമാക്കുന്ന ഒന്നാണെന്ന് പറയാനാകും

Share this Video

എഴുതിതള്ളിയവര്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവര്‍ക്കും പരിഹാസം ചൊരിഞ്ഞവര്‍ക്കും മറുപടിക്കുള്ള മരുന്ന് ഇന്ന് ചെന്നൈ ക്യാമ്പിലുണ്ട്. ആ മാറ്റങ്ങള്‍ക്ക് ചെന്നൈ തയാറാകുമോ, അനിവാര്യമായ തീരുമാനങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖം തിരിക്കുമോ മാനേജ്മെന്റ്?

Related Video