താരാധിപത്യം വെട്ടി, സർവശക്തനാകുന്ന ഗംഭീര്‍
ഒരുകാലത്തും ഗംഭീർ സ്റ്റാര്‍ഡത്തില്‍ വിശ്വസിച്ചിരുന്നില്ല. മുഖങ്ങളുടെ തിളക്കങ്ങള്‍ക്കായിരുന്നില്ല ഗംഭീറിന്റെ ഗുഡ്ബുക്കിലിടം
ഭൂതകാലത്തെ ശീലങ്ങള്‍ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. താരപ്രഭയ്ക്കല്ല ടീമിനാണ് മുൻഗണനയെന്ന് രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും പടിയിറക്കങ്ങളിലൂടെ തെളിയിക്കപ്പെടുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ശക്തനായ പരിശീലകനായി മാറുന്ന നാളുകളാണോ ഇനി കാത്തിരിക്കുന്നത്.