ചാമ്പലായി ചെന്നൈ! 'തല'പുകഞ്ഞ് ചിന്തിക്കാൻ ഏറെയുണ്ട്

ചെന്നൈക്ക് എവിടെയാണ് പിഴച്ചത് എന്ന് ചോദിക്കുന്നതിനേക്കാള്‍ ഉപരി, എവിടെയാണ് പിഴയ്ക്കാത്തത് എന്ന് ചോദിക്കുന്നതാകും ഉചിതമെന്ന് തോന്നുന്നു

Share this Video

മതീഷ പതിരാന ശ്രേയസ് അയ്യരിന്റെ ക്ലാസ് ചെപ്പോക്കില്‍ അറിയുകയാണ്. ചെന്നൈയുടെ കടുത്ത ധോണി ആരാധകൻ ശരവണനിലേക്ക് ക്യാമറ കണ്ണുകള്‍ ഫോക്കസ് ആവുന്നു. മഞ്ഞയണിഞ്ഞ അയാളുടെ മുഖം താഴ്ന്നിരിക്കുകയായിരുന്നു, നിരാശ, നിരാശ മാത്രം. ചെപ്പോക്കിലപ്പോള്‍ നിശബ്ദത ആയിരുന്നു. വിസിലടികള്‍ നിലച്ചിരുന്നു. ഈ നിമിഷം ചെന്നൈ സൂപ്പ‍‍ര്‍ കിങ്സിന്റെ ഐപിഎല്‍ സീസണിന്റെ ആകെത്തുകയായിരുന്നു. കിരീട മോഹങ്ങള്‍ക്ക് തിരശീല വീണിരിക്കുന്നു.

Related Video