ലക്നൗവിന്റെ വീഴ്ചയ്ക്ക് പിന്നില്‍ 'പന്ത്' മാത്രമല്ല!

പേരുകള്‍ക്കെല്ലാം വലുപ്പമുണ്ട്, പ്രകടനങ്ങളും വന്നു. പക്ഷേ, ബാറ്റര്‍മാര്‍ക്കൊപ്പം സന്തുലിതമായിരുന്നില്ല ലക്നൗവിന്റെ ബൗളിംഗ് നിര

Share this Video

ട്വന്റി 20യിലെ സ്റ്റാ‍ർ ബാറ്റര്‍മാരെ ഒരു കുടക്കീഴിലെത്തിക്കാൻ ലക്നൗവിന് സാധിച്ചു. പേരുകള്‍ക്കെല്ലാം വലുപ്പമുണ്ട്, പ്രകടനങ്ങളും വന്നു. പക്ഷേ, ബാറ്റര്‍മാര്‍ക്കൊപ്പം സന്തുലിതമായിരുന്നില്ല ലക്നൗവിന്റെ ബൗളിംഗ് നിരയെന്ന് പറയേണ്ടി വരും. ലക്നൗവിന്റെ വീഴ്ചയുടെ കാരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video