നാല്‍വര്‍ പോരാട്ടം, ആര് അണിയും ഓറഞ്ച് ക്യാപ്; ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുടെ പോരും ക്ലൈമാക്‌സിലേക്ക്

ഐപിഎല്‍ 2025-ലെ ഓറഞ്ച് ക്യാപ്പിനായുള്ള പ്രധാന പോരാട്ടം നടക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ തമ്മിലാണ്, മൂന്നാമതെങ്കിലും സൂര്യകുമാര്‍ യാദവും ശക്തമായ മത്സരരംഗത്ത് 

Share this Video

മുംബൈ ഇന്ത്യന്‍സിന്‍റെ സൂര്യകുമാര്‍ യാദവ് മൂന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തിയത് ഇപ്പോള്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തെ തീപ്പിടിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video