)
ഒരിക്കല്‍ക്കൂടി തല ചെന്നൈ ജഴ്‌സി അണിയുമോ?
ഒരിക്കല്‍ എൻ ശ്രീനിവാസൻ പറഞ്ഞ ഒരു വാചകമുണ്ട്. ധോണിയില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇല്ല, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇല്ലാതെ ധോണിയും
ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ഒരുങ്ങുകയാണ് ചെന്നൈ. ധോണി തുടരുന്നത് ഉചിതമാണോ, കാരണം ബാറ്റുകൊണ്ടും നായകമികവുകൊണ്ടും ശരാശരിക്കും താഴെയായിരുന്നു 44 കാരന്റെ ടീമിനൊപ്പമുള്ള പതിനാറാം സീസണ്‍. ധോണിയുടെ തുടര്‍ച്ച ചെന്നൈയുടെ ഭാവി വളര്‍ച്ചയ്ക്ക് തടസമാകുമോ.