പിള്ളേര് കൊള്ളാം, എന്താ കളി; ഐപിഎല്ലിലെ വൈല്‍ഡ് ഫയര്‍ യൂത്ത്

സീസണില്‍ സീനിയർ താരങ്ങളെപ്പോലും സൈഡാക്കിയ യുവതാരങ്ങളുണ്ടായി

Share this Video

ഐപിഎല്‍ കിരീടത്തില്‍ തങ്കലിപികളില്‍ കൊത്തിവെച്ചിരിക്കുന്ന ഒരു വാചകമുണ്ട്, സംസ്ക്യതത്തില്‍. കഴിവ് അവസരങ്ങളെ കണ്ടുമുട്ടുന്നയിടം എന്നാണ് മലയാള പരിഭാഷ. അതിന് ഉദാഹരണമാണ് സഞ്ജു സാംസണും ജസ്പ്രിത് ബുംറയുമെല്ലാം. 18-ാം സീസണ്‍ കൊട്ടിക്കലാശത്തിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരുന്ന അധ്യായമാണിത്. ഇത്തവണയുമുണ്ടായി ചില അത്ഭുതപ്പിറവികള്‍

Related Video